Drop Us A Message

Get in touch with us anytime !!

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴികൾ

തിരുവനന്തപുരം ---> നെയ്യാറ്റിൻകര ---> അമരവിള ചെക്ക്പോസ്റ് Jn നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ചെമ്പൂര് റൂട്ടിൽ മാരായമുട്ടം Jn കഴിഞ്ഞ് ചിറ്റാറ്റിൻകര ---> മാരായമുട്ടം ക്ഷേത്രം

നെയ്യാറ്റിൻകര ---> അരുവിപ്പുറം ക്ഷേത്രം ---> അരുവിപ്പുറം Jn നിന്നും വലത് തിരിഞ്ഞ് മാരായമുട്ടം Jn ഇടത് തിരിഞ്ഞ് ചെമ്പൂര് റൂട്ട് ചിറ്റാറ്റിൻകര ---> മാരായമുട്ടം ക്ഷേത്രം

കാട്ടാക്കട ---> ഒറ്റശേഖരമംഗലം ---> പെരുങ്കടവിള ---> മാരായമുട്ടം HSS Jn --->മാരായമുട്ടം Jn റൂട്ടിൽ ചിറ്റാറ്റിൻകര ---> മാരായമുട്ടം ക്ഷേത്രം

പാലിയോട് ---> കാക്കണം ---> മണലുവിള ---> ക്ഷേത്ര ആർച്ച് വഴി മാരായമുട്ടം ക്ഷേത്രം

കന്യാകുമാരി ---> അമരവിള ചെക്ക്പോസ്റ് ---> വലത് തിരിഞ്ഞ് ചെമ്പൂര് റൂട്ട് മാരായമുട്ടം Jn ---> ചിറ്റാറ്റിൻകര മാരായമുട്ടം ക്ഷേത്രം